

The Great Revolution of 1857 in Malayalam

Mirza Firuz Shah
Contributed
Listen To E-Book Audio
Read E-Book Other Formats
Book Review
Subject:
Military Science
Subclass:
Military science (General)
Reign:
Bahadur Shah II 1837–1857
Subject Year (Time):
1857
Author:
Gopalavrithan
Volume:
-
Edition:
-
Publisher & Place:
Kerala Sahitya Academy
Publisher Date:
1955
Languages:
Malayalam
ISBN 10|13:
-
Royal Mughal Ref:
ARC-1000001-250137
Description
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. കാൾ മാർക്സാണ് ആദ്യമായി ഈ കലാപത്തെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിച്ചത്.
1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.
Thank You for your reviews
Ratings & Review
We may read this before we see the Cinema puzha muthal puzha vare.... to analyse the truth
like your mission I am historical minded and like history very much it is my hoby to read history books I vish download maasir ul amara hard copy for reseaching perpose please download maasir al umara malik AFTAB AHMED KHAN ALVI
sara s
how to buy a book or pdf ?
i want to read this type of history books.pls reply me